കീം റിസൾട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളിൽ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി സർക്കാർ അവതാളത്തിൽ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു. ......
സ്കൂൾ സമയക്രമം സംബന്ധിച്ച് സമസ്തയുടെ പ്രതിഷേധത്തെ തള്ളി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്ന് മന്ത്രി വ്യക്തമാക്കി. ......
ശശി തരൂരിന് മുന്നിൽ രണ്ടു വഴികളാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തരൂർ ഒന്നുകിൽ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്നും അല്ലെങ്കിൽ പാർട്ടിവിട്ട് പോകണമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ......
ആര്.എസ്.എസ് ഏജന്റാണെന്ന ക്യാപ്സ്യൂള്‍ കയ്യില്‍ വച്ചാല്‍ മതി; ഗവര്‍ണറെയും കൂട്ടി നിര്‍മ്മല സീതാരാമനൊപ്പം പുട്ടും കടലയും കഴിക്കാന്‍ പോയ പിണറായി വിജയനാണ് ആര്.എസ്.എസ് ഏജന്റ്? ആരോഗ്യ രംഗത്തെ സമരങ്ങള്‍ മറയ്ക്കുന്നതിനു വേണ്ടിയാണ് എസ്.എഫ്.ഐയെക്കൊണ്ട് സമരാഭാസം നടത്തിക്കുന്നത്; കേരളത്തില്‍ സി.പി.എം ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭം; ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസും അവസാനത്തേത് പിണറായി വിജയനുമാകാനുള്ള പണിയാണ് അണികള്‍ ചെയ്തുകൊണ്ടിരിക്കുന്നത് പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
കൊച്ചി: ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും തകരുകയാണ്. പത്ത് മിനിട്ടു കൊണ്ട് പരിഹരിക്കാവുന്ന നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ തുടങ്ങിയ സംഘര്‍ഷം സര്‍വകലാശാലകളെയും വിദ്യാര്‍ത്ഥികളെയും തടവിലാക്കിയിരിക്കുകയാണ്. ......
രണ്ട് രാഷ്ട്രീയ എതിരാളികൾ പങ്കെടുത്ത രാത്രിയിലെ മദ്യസൽക്കാരം ബംഗാൾ രാഷ്ട്രീയത്തിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ ആളൊഴിഞ്ഞ വനപ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് മദ്യപിച്ച തൃണമൂൽ കോൺഗ്രസ് നേതാവിനെയും ബിജെപി വനിതാ നേതാവിനെയുമാണ് ഗ്രാമവാസികൾ പിടികൂടിയത്. ......
മൂവാറ്റുപുഴയിൽ പണിമുടക്ക് ദിവസം രാത്രിയാണ് സംഭവം.
ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ ബുധനാഴ്ച രാത്രിയാണ് ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ......
മുൻകേന്ദ്രമന്ത്രി മുരസൊലി മാരന്റെ മക്കളായ സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരനും സഹോദരനും മുൻകേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ദയാനിധി മാരനും തമ്മിലുള്ള സ്വത്ത് തർക്കം അവസാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഇടപെടലിനെ തുടർന്നാണ് കലാനിധി മാരനും ദയാനിധി മാരനും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്. ......
ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്നമെന്ന് പറഞ്ഞ അദ്ദേഹം ക്യാംപസുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവർണറെ നേരിടുന്ന രീതി ശരിയല്ലെന്നും വിമർശിച്ചു. സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം വിമർശിച്ചു. ......